തെളിവില്ലാ, ലവ് ജിഹാദ് ഇല്ല എന്ന് ഡി ജി പി ക്ക്ഇനി പറയാന്‍ പറ്റില്ല. തെളിവുണ്ട് !!! ഒന്നു ഞെക്കി നോക്ക്
http://www.youtube.com/watch?v=BoIvHlIxB2s&feature=related അവന്റെ ഹിന്ദി കേട്ടാല്‍ അറിയില്ലേ അവന്റെ അപുപ്പന്റെ അപുപ്പന്റെ വരെ ജാതി ?? ആ പെന്ക്കൊചിന്റെ കുട്ടികുപ്പയം കണ്ടാലരിഞ്ഞുടെ മുട്ടേല്‍ നിന്നു കുരിശു വരയ്ക്കുന്ന കുടുംബത്ത് പിറന്നതാന്ന്!!
ഓരുനാറിയ മാധ്യമവും സര്‍ക്കസ് കോമാളി വേഷം കെട്ടിയ കുറേ തിരുമേനിമാരും അവര്‍ പറയ്ന്നത് കേട്ട് എന്ത് വിഡ്ഢിതരവും ഉത്തരവിടാന്‍ ഒരുകോടതിയും. പാവം ഡി ജി പി. യെ ഒന്നു സഹായിക്കാം എന്ന് തോന്നി. ലോകമാകമാനം ക്രിസ്ത്യന്‍ സഭ വളര്‍ന്നത് ജറുസലേമിലെ ക്രിസ്ത്യാനികള്‍ പെറ്റുപെരുകി വളര്ന്നതാണോ ??
ഒരു ലവ് ജിഹാദിയാവാന്‍ പണ്ടു കരളുരപ്പില്ലയിരുന്ന പാവം ഞാന്‍!!
ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Thursday, 12 November 2009
Tuesday, 10 November 2009
ഒരു സഖാവിന്റെ രോഷം
അങ്ങനെ അതും കഴിഞ്ഞു. UDFന്റെ അഹങ്കാരം തീർന്നു. കേന്ദ്ര സേനയൊ വാനര സേനയൊ വന്നിട്ടെന്തായി ഭൂരിപക്ഷം കുറഞ്ഞില്ലെ? ഞങ്ങൾ തോറ്റതു കൊണ്ട് മാത്ര മാണുUDF ജയിച്ചതു അതും അമേരിക്കൻ പിന്തുണയോടെ കുത്തക മുതലളിത്ത ബൂർഷ്വകൾ രവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വെയിലും മഴയും കൊണ്ടു ബൂത്തിനു മുന്നിൽ നിന്നിട്ട് (ഇതുവരെ ഇങ്ങനെ നിക്കേണ്ടി വന്നിട്ടുണ്ടൊ? എല്ലാം സഖാക്കൾ നിങ്ങൾക്കു വേണ്ടി കാലത്തേതന്നെ ചെയ്യാറില്ലേ?)
Tuesday, 27 October 2009
Thursday, 8 October 2009
ഗ്രീഷ്മയുടെ മരണവും രാഷ്ട്രിയ ഗുണ്ടാപ്പടയും
ഗ്രീഷ്മയുടെ മരണം അനുശോചനം അര്‍ഹിക്കുന്നുടെങിലും ആ വിഷയത്തേ ചൊല്ലി കൊളേജിനു മുൻപിൽ അരങ്ങേറിയ രാഷ്ട്രിയ നാടകം നാണിപ്പിക്കുന്നതായിപോയി. കാര്യമറിയതെ കോമരംതുള്ളി പൊതുമുതൽ നശിപിച്ചവരും അതിനുക്കൂട്ടുനിന്നവരും ഒരു കാര്യം ഓർക്കണം.ഇവിടെ ഒരു നിയമ വ്യവസ്ത നിലവിലുണ്ട് (ഇല്ലേ?ഉണ്ടാവണ്ടേ?). കുറ്റ്ക്കാർ ആരായാലും നിയമ പരമായി ശിക്ഷിക്കപെടണം പക്ഷെ അതിനുമുബ്ബ് ഈ വക പോക്രിതരങ്ങൾ നിറുത്താൻ എല്ലാ പാർട്ടിക്കാരും കുട്ടികുരങ്ങന്മരെ ഉപദേശിക്കണം.നല്ലൊരു പോസ്റ്റ് ലിങ്ക്
http://www.thani-malayalam.info/malayalam/work/redirs/ab28c3c80f948556ef557eb1fa7aac46.shtml
http://www.thani-malayalam.info/malayalam/work/redirs/ab28c3c80f948556ef557eb1fa7aac46.shtml
Monday, 5 October 2009
അന്നേ ളാഹ ചേട്ടന്റെ ഒപ്പം പൊയിരുന്നെങ്കി....!!!!
സമരം വിജയിച്ചതിന്റെ വാർത്ത കേട്ടു. ചില സംശയങ്ങൾ...1. പട്ടിക വർഗ്ഗക്കാർക്കു 1 ഏക്കർ സ്തലവും പട്ടിക ജാതിക്കു അര ഏക്കർ സ്തലവും മറ്റുള്ളവർക്ക് 25 സെന്റും.( ഇതു എന്തു ന്യായം?? എല്ലാ വരും ഒന്നിച്ചല്ലേ സമരം ചെയ്തത് അതൊ സമരവും ഈ അനുപാതത്തിൽ അയിരുന്നൊ?)2 വീട് വെക്കാനും കണ്ടു ഇതു പൊലൊരു വിവേചനം ( 1.25 ലക്ഷം,1 ലക്ഷം,75 ആയിരം!! )ഇതാണൊ ഭരണഘടന ഉറപ്പു തരുന്ന നിയമത്തിനു മുമ്പിലെ തുല്യത?ശരിക്കും എന്റെ ചിന്ത അത് അല്ല. ഇവിടെ ഗൾഫിൽ 2007 വന്നിട്ടു ഇതുവരെ കൊച്ചിയിൽ (എന്റെ നാട്)2 സെന്റ് സ്തലം വാങ്ങാൻ പണം തികഞ്ഞിട്ടില്ല.ഇനിയും 1 വർഷം കൂടി വേണ്ടി വരും.വീടുവെക്കാൻ 4-5 വർഷം പിന്നെയും വേണം(ഇവിടെ ജോലി ഉണ്ടെങ്കിൽ).അന്നേ ളാഹ ചേട്ടന്റെ ഒപ്പം പൊയിരുന്നെങ്കി....!!!! ഇപ്പൊ കൊത്തി ക്കിളചു നാട്ടിൽ കൂടായിരുന്നു......പെണ്ണുബിള്ളേം കൊച്ചു മോനും കൂടെ ഉണ്ടായേനെ.....25 സെന്റെഗി 25 സെന്റ്...!!!
Wednesday, 27 May 2009
കെ.വി.തൊമസ്
കെ.വി.തൊമസ് പുതിയ മന്ത്രി- ചെമ്മീനും, തിരുതയും മാഡത്തിനു വങ്ങി കൊടുത്തും "ഫിഷരീസ്" മന്ത്രി ആകാം.
Tuesday, 10 March 2009
താഴത്തു പിതാവ് ഡല്‍ഹിയില്‍ ചാരടുവലിക്കുന്നു
കേരളത്തില്‍ ലോകസഭ സ്ഥാനര്തികളെ തീരുമാനികുന്നതിനു എല്ലാ സഭ/സമുദായ നേതാക്കളുടെയും ഒരുവട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ചിലപ്പോള്‍ കോണ്ഗ്രസ് ഹൈക്കമാണ്ട് തീരുമാനിച്ചേക്കും എന്ന് തോന്നുന്നു.മതങള്‍്ക്കതീതമായി ചിന്തിക്കാന്‍ ജനങളെ പഠിപ്പിക്കാനും, പാര്‍ട്ടിയോട് അടുപ്പിക്കാനും രാജ്യത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആളേകൂട്ടാനും കഴിവില്ലെങ്ങില്‍ ഇവര്‍ക്കൊക്കെ പള്ളിയില്‍ പൊയി താഴത്തു പിതാവിന് ഓശാന പാടി അടിമ (ഒരു കത്തോലിക്ക ആചാരം) ഇരുന്നുടെ. ഇന്നു ഇന്ത്യയിലെ ഒരു രാഷ്ട്രിയ പാര്‍ട്ടിക്കും സൊന്ന്തമായ് നട്ടെല്ലുള്ള ഒരു നേത്രുതോം ഇല്ലതതിനും അധികാരത്തിനും പണത്തിനും മാത്രം വിലയുള്ളതിനും നമ്മുടെ നിസഗത തന്നെയല്ലേ ഒരളവുവരെ കാരണം?
Subscribe to:
Comments (Atom)
