ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ്‌ നീട്ടാൻ തയ്യറുള്ള നിന്നൊട്‌ ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !

Thursday, 8 October 2009

ഗ്രീഷ്മയുടെ മരണവും രാഷ്ട്രിയ ഗുണ്ടാപ്പടയും

ഗ്രീഷ്മയുടെ മരണം അനുശോചനം അര്‍ഹിക്കുന്നുടെങിലും ആ വിഷയത്തേ ചൊല്ലി കൊളേജിനു മുൻപിൽ അരങ്ങേറിയ രാഷ്ട്രിയ നാടകം നാണിപ്പിക്കുന്നതായിപോയി. കാര്യമറിയതെ കോമരംതുള്ളി പൊതുമുതൽ നശിപിച്ചവരും അതിനുക്കൂട്ടുനിന്നവരും ഒരു കാര്യം ഓർക്കണം.ഇവിടെ ഒരു നിയമ വ്യവസ്ത നിലവിലുണ്ട്‌ (ഇല്ലേ?ഉണ്ടാവണ്ടേ?). കുറ്റ്ക്കാർ ആരായാലും നിയമ പരമായി ശിക്ഷിക്കപെടണം പക്ഷെ അതിനുമുബ്ബ്‌ ഈ വക പോക്രിതരങ്ങൾ നിറുത്താൻ എല്ലാ പാർട്ടിക്കാരും കുട്ടികുരങ്ങന്മരെ ഉപദേശിക്കണം.നല്ലൊരു പോസ്റ്റ് ലിങ്ക്
http://www.thani-malayalam.info/malayalam/work/redirs/ab28c3c80f948556ef557eb1fa7aac46.shtml

No comments: