ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ്‌ നീട്ടാൻ തയ്യറുള്ള നിന്നൊട്‌ ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !

Sunday, 30 January 2011

നാണമാകുന്നു കോടതി

കേരളത്തിലെ രണ്ടു ജഡ്ജിമാര്‍ നാല്‍പതു ലക്ഷം വീതം കയ്കൂലിവാങ്ങി കുഞ്ഞാലികുട്ടിക്ക് പെണ്ണുകേസില്‍ അനുകൂലമായി വിധി പറഞ്ഞു - ഇന്ത്യ വിഷന്‍ വാര്‍ത്ത‍
വിധി ചോദ്യം ചെയ്തവര്‍ക്കെതിരെ കോടതി അലക്ഷ്യം.
കുഞ്ഞാലിയെ അഭിനന്ടിക്കണം - UDF

അമ്മുമ്മ പറയും "തുറിയവനെ പേറിയാല്‍ പേറിയവനും നാറും"
ഇതില്‍ ആരാണ് തുറിയത് എന്നെ അറിയാനുള്ളൂ നിങ്ങള്‍ പറയു ......

  1. കുഞ്ഞാലി കുട്ടി
  2. കോടതി :-((
  3. UDF

Wednesday, 26 January 2011

ജയറാമിനും പദ്മ

നല്ലവരായ ബ്ലോഗര്‍മാരെ, അടുത്ത വര്ഷം മുതല്‍ കരം അടച്ച ( പെട്രോള്‍ അടിച്ച ആയാലും മതി ) രസീതുമായി വരുന്ന വിദേശ മലയാളികള്‍ അല്ലാത്ത ( അല്ല പിന്നെ ) എല്ലാവര്ക്കും പദ്മ പുരസ്ക്കാരങ്ങള്‍ കിലോക്ക് 2 രൂപയ്ക്കു നല്കാന്‍ കേന്ദ്ര ത്തിലെ ഉദാരവല്‍ക്കരണ ഗവണ്മെന്റ് തീരുമാനിച്ചു. വിലക്കയറ്റത്തില്‍ പെട്ട് നട്ടംതിരിയുന്ന പട്ടിണി പാവങ്ങള്‍ക്ക് അത് ഒരു ആശ്വാസം ആകുമെന്ന് കേന്ദ്രത്തിലെ എല്ലാ മലയാളി മന്ത്രിമാരും അഭിപ്രായപെട്ടു.
N.B. അടുത്ത അഞ്ചു വര്‍ഷത്തേക്ക് എനിക്ക് പദ്മ പുരസ്ക്കാരങ്ങള്‍ തന്നാല്‍നിരസിക്കുമെന്ന് വാക്കാല്‍ ഉറപ്പു തരുന്നു