ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Tuesday, 10 March 2009
താഴത്തു പിതാവ് ഡല്‍ഹിയില്‍ ചാരടുവലിക്കുന്നു
കേരളത്തില്‍ ലോകസഭ സ്ഥാനര്തികളെ തീരുമാനികുന്നതിനു എല്ലാ സഭ/സമുദായ നേതാക്കളുടെയും ഒരുവട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ചിലപ്പോള്‍ കോണ്ഗ്രസ് ഹൈക്കമാണ്ട് തീരുമാനിച്ചേക്കും എന്ന് തോന്നുന്നു.മതങള്‍്ക്കതീതമായി ചിന്തിക്കാന്‍ ജനങളെ പഠിപ്പിക്കാനും, പാര്‍ട്ടിയോട് അടുപ്പിക്കാനും രാജ്യത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആളേകൂട്ടാനും കഴിവില്ലെങ്ങില്‍ ഇവര്‍ക്കൊക്കെ പള്ളിയില്‍ പൊയി താഴത്തു പിതാവിന് ഓശാന പാടി അടിമ (ഒരു കത്തോലിക്ക ആചാരം) ഇരുന്നുടെ. ഇന്നു ഇന്ത്യയിലെ ഒരു രാഷ്ട്രിയ പാര്‍ട്ടിക്കും സൊന്ന്തമായ് നട്ടെല്ലുള്ള ഒരു നേത്രുതോം ഇല്ലതതിനും അധികാരത്തിനും പണത്തിനും മാത്രം വിലയുള്ളതിനും നമ്മുടെ നിസഗത തന്നെയല്ലേ ഒരളവുവരെ കാരണം?
Subscribe to:
Post Comments (Atom)

1 comment:
തികച്ചും വര്‍ഗ്ഗീയവാദിയായ മദനിയുമായി കൂട്ടുകൂടുന്നവരെ കുറിച്ചു അപ്പോള്‍ താങ്കള്‍ എന്തു പറയും? ഒറീസ്സായില്‍ പണ്ട് ഇരയോടൊപ്പം ഘോരം ഘോരം പ്രഘോഷിച്ചവര്‍ ഇപ്പോള്‍ വേട്ടക്കാരോടോപ്പം!! അതിനെ പറ്റി താങ്കള്‍ എന്തു പറയും?
-H
Post a Comment