പിണറായി വിജയനെ ഇ- മൈലിലുടെ പരിഹസിച്ച മൊയ്തുവിനെ സൈബര്‍ പോലീസ് അറ്റസ്റ്റു ചെയ്തു - വാര്‍ത്ത.
ഒരു മിനിക്കഥ.
ആരും കാണാതെ ശർക്കര ഭരണിയിൽ കൈ ഇട്ടു കക്കുന്ന വിജയനെ മൊയ്തു പിന്നിലൂടെ പതുങ്ങി ചെന്നു........ട്ടോ...
...ട്ടൊ....മൊയ്തു കരഞ്ഞുകൊണ്ടു കവിൾ തടാവി.
വിജയൻ:- അവനു ശർക്കരയെ പറ്റി ഒരു ചുക്കും അറിയില്ല
ഓ .ടി. - കവിത കുറത്തി - നിങ്ങള്‍ ഓര്‍ക്കണം നിങ്ങളെങ്ങിനെ നിങ്ങളായെന്ന് ......
ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Saturday, 13 November 2010
Friday, 12 November 2010
ചോറിങ്ങും കൂറങ്ങും - ശുംബന്‍
ലീവ് എടുത്തു വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടണം. മറുനാട്ടില്‍ ജോലിചെയ്തു തിരിച്ചുവന്നു പെന്‍ഷന്‍ ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങുന്നത് അപലപനീയം - കോടതി (വാര്‍ത്ത ).
നല്ല കാര്യം. നല്ല തീരുമാനം.
ഇപ്പോള്‍ വിദേശത്ത് ജോലിക്ക് പോകുന്ന ഒരാള്‍ക്ക് ലീവ് എടുക്കുന്ന ഒരുദിവസത്തിന് രണ്ടു ദിവസത്തിന്റെ ശമ്പളവും നാലു ദിവസത്തിന്റെ പെന്‍ഷന്‍ ഉം വീട്ടില്‍ കൊണ്ട് കൊടുക്കുന്നുണ്ടല്ലോ ?? അതുകൊണ്ടല്ലേ എല്ലാവരും ലീവ് എടുത്തു വിദേശത്ത് പോകുന്നത് !!
വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം അറിയാവുന്ന തൊഴില്‍ തൊഴിലിനു വിലയുള്ള നാട്ടില്‍ പൊയ് ചെയ്തു വീടിനും നാടിനും വേണ്ടി ജീവിക്കുന്നവര്‍ (ഒന്ന് മനസുവച്ചാല്‍ വിദേശത്ത് കിട്ടുന്ന സാലറിയെക്കാള്‍ കൂടുതല്‍ നാട്ടില്‍ ഉണ്ടക്കാന്‍മിടുക്കുള്ളവര്‍ മാത്രം മതി ജോലിക്ക് !!) തിരിച്ചു വന്നു നാട്ടില്‍ 15-20 വര്ഷം ജോലിചെയ്തു പെന്‍ഷന്‍ വാങ്ങുന്നതും കോടതിക്ക് പിടിക്കുന്നില....സര്‍ ഇവരൊക്കെ ജോലി കളഞ്ഞിട്ടു വിദേശത്ത് പോകാത്തത് അവിടങ്ങളിലെ ജോലിക്കും ജീവിതത്തിനും ഒരു ഉറപ്പും ഇല്ലാത്തതു കൊണ്ടാണ് അല്ലാതെ പെന്‍ഷന്‍ടെ വലിപ്പം കണ്ടിട്ടല്ല.
ഗള്‍ഫില്‍ ജോലിക്ക് വരുന്നവരൊക്കെ അറബിയുടെ മുതലാളി ആയിട്ടല്ല ജോലിക്ക് കയറുന്നത് !!!!
ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കരുത് .......(എയര്‍ india, customs, users fee,.......)
പ്രതികരിക്കു പ്രവാസി പ്രതികരിക്കു .......
ഓ ടി - ഈ മാധവന്‍ കുട്ടിക്കൊരു ഇരട്ടപെരുണ്ടല്ലോ മക്കളെ അതെന്നതാ ?

Wednesday, 3 November 2010
അരുന്ധതി റോയിയോട്

കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമാല്ലയിരുന്നു. കശ്മീര്‍ ജനതയുടെ സ്വതന്ത്ര സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂട ഭീകരത തുലയട്ടെ - അരുന്ധതി റോയ് ( വാര്‍ത്ത )
എല്ലാവരും പറയുന്നതെ ഞാനും പറഞ്ഞുള്ളൂ (കേസേടുക്കരുത് പ്ലീസ് )-അരുന്ധതി റോയ് (വാര്‍ത്ത)
ചേച്ചി ......പെഗ്ഗുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം വിപ്ലവം നടപ്പാക്കാന്‍ അല്ലാതെ വെറുതെ മൈക്ക് കടിച്ചുതിന്നു എന്തും ശര്‍ദിക്കാന്‍ ഏതു റോയിക്കുംപറ്റും...ഇവരെ കണ്ടു പഠിക്ക്.... ജനതയ്ക്ക് വേണ്ടി പോരടുന്നവരാനിവര്‍..പിറന്ന നാടിന്‍റെ ശാപമോക്ഷത്തിനായി പൊരുതുന്നവര്‍...ഒറ്റുകാര്‍ക്ക് കൈകൊടുത്ത് സ്വയം ചെറുതാകല്ലേ ചേച്ചി...
Tuesday, 2 November 2010
എന്‍ഡോസള്‍ഫാന്‍ വിഷമല്ല - കെ.വി. തോമസ്

എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് തെളിവില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് - വാര്‍ത്ത
കര്‍ത്താവെ തോമസ് ഇപ്പോളും തോട്ടുവിശ്വാസി തന്നെ. തോമസിന് തെളിവുകിട്ടാന്‍ 3 നേരം എന്‍ഡോസല്ഫന്‍ 1ml എങ്കിലും കുടിക്കാന്‍ അദ്ധേഹത്തിന്റെ വീട്ടുകാരത്തിയും കുട്ടികളും തയ്യാറാവണം. അയാള്‍ക്ക് സ്വയം കുടിച്ചു വിഷമാണെന്ന് ബോധ്യപ്പെടാന്‍ ദിവസം 1000 ലിറ്റര്‍ എങ്കിലും വേണ്ടിവരും ( വിഷജന്തുക്കള്‍ക്ക് പുറമേ നിന്ന് വിഷം ഏല്‍ക്കില്ല ).
ഓ.ടി - ഇങ്ങള് ദുബായ് കണ്ടിട്ടുണ്ട ???
ഇല്ല. കണ്‍ദിട്ടില്ല.
അപ്പൊ എന്താ ദുബായ് ഇല്ലേ ???
Subscribe to:
Comments (Atom)