ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ്‌ നീട്ടാൻ തയ്യറുള്ള നിന്നൊട്‌ ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !

Thursday, 12 November 2009

എല്ലാവരും ഓടി വരണേ ലവ് ജിഹാടിയെ പിടിച്ചു

തെളിവില്ലാ, ലവ് ജിഹാദ് ഇല്ല എന്ന് ഡി ജി പി ക്ക്ഇനി പറയാന്‍ പറ്റില്ല. തെളിവുണ്ട് !!! ഒന്നു ഞെക്കി നോക്ക്
http://www.youtube.com/watch?v=BoIvHlIxB2s&feature=related അവന്റെ ഹിന്ദി കേട്ടാല്‍ അറിയില്ലേ അവന്റെ അപുപ്പന്റെ അപുപ്പന്റെ വരെ ജാതി ?? ആ പെന്ക്കൊചിന്റെ കുട്ടികുപ്പയം കണ്ടാലരിഞ്ഞുടെ മുട്ടേല്‍ നിന്നു കുരിശു വരയ്ക്കുന്ന കുടുംബത്ത് പിറന്നതാന്ന്!!
ഓരുനാറിയ മാധ്യമവും സര്‍ക്കസ്‌ കോമാളി വേഷം കെട്ടിയ കുറേ തിരുമേനിമാരും അവര്‍ പറയ്ന്നത് കേട്ട് എന്ത് വിഡ്ഢിതരവും ഉത്തരവിടാന്‍ ഒരുകോടതിയും. പാവം ഡി ജി പി. യെ ഒന്നു സഹായിക്കാം എന്ന് തോന്നി. ലോകമാകമാനം ക്രിസ്ത്യന്‍ സഭ വളര്‍ന്നത്‌ ജറുസലേമിലെ ക്രിസ്ത്യാനികള്‍ പെറ്റുപെരുകി വളര്ന്നതാണോ ??
ഒരു ലവ് ജിഹാദിയാവാന്‍ പണ്ടു കരളുരപ്പില്ലയിരുന്ന പാവം ഞാന്‍!!

Tuesday, 10 November 2009

ഒരു സഖാവിന്റെ രോഷം

അങ്ങനെ അതും കഴിഞ്ഞു. UDFന്റെ അഹങ്കാരം തീർന്നു. കേന്ദ്ര സേനയൊ വാനര സേനയൊ വന്നിട്ടെന്തായി ഭൂരിപക്ഷം കുറഞ്ഞില്ലെ? ഞങ്ങൾ തോറ്റതു കൊണ്ട്‌ മാത്ര മാണുUDF ജയിച്ചതു അതും അമേരിക്കൻ പിന്തുണയോടെ കുത്തക മുതലളിത്ത ബൂർഷ്വകൾ രവിലെ 8.30 മുതൽ വൈകിട്ട്‌ 5 വരെ വെയിലും മഴയും കൊണ്ടു ബൂത്തിനു മുന്നിൽ നിന്നിട്ട്‌ (ഇതുവരെ ഇങ്ങനെ നിക്കേണ്ടി വന്നിട്ടുണ്ടൊ? എല്ലാം സഖാക്കൾ നിങ്ങൾക്കു വേണ്ടി കാലത്തേതന്നെ ചെയ്യാറില്ലേ?)