ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ്‌ നീട്ടാൻ തയ്യറുള്ള നിന്നൊട്‌ ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !

Monday, 5 October 2009

അന്നേ ളാഹ ചേട്ടന്റെ ഒപ്പം പൊയിരുന്നെങ്കി....!!!!

സമരം വിജയിച്ചതിന്റെ വാർത്ത കേട്ടു. ചില സംശയങ്ങൾ...1. പട്ടിക വർഗ്ഗക്കാർക്കു 1 ഏക്കർ സ്തലവും പട്ടിക ജാതിക്കു അര ഏക്കർ സ്തലവും മറ്റുള്ളവർക്ക്‌ 25 സെന്റും.( ഇതു എന്തു ന്യായം?? എല്ലാ വരും ഒന്നിച്ചല്ലേ സമരം ചെയ്തത്‌ അതൊ സമരവും ഈ അനുപാതത്തിൽ അയിരുന്നൊ?)2 വീട്‌ വെക്കാനും കണ്ടു ഇതു പൊലൊരു വിവേചനം ( 1.25 ലക്ഷം,1 ലക്ഷം,75 ആയിരം!! )ഇതാണൊ ഭരണഘടന ഉറപ്പു തരുന്ന നിയമത്തിനു മുമ്പിലെ തുല്യത?ശരിക്കും എന്റെ ചിന്ത അത്‌ അല്ല. ഇവിടെ ഗൾഫിൽ 2007 വന്നിട്ടു ഇതുവരെ കൊച്ചിയിൽ (എന്റെ നാട്‌)2 സെന്റ്‌ സ്തലം വാങ്ങാൻ പണം തികഞ്ഞിട്ടില്ല.ഇനിയും 1 വർഷം കൂടി വേണ്ടി വരും.വീടുവെക്കാൻ 4-5 വർഷം പിന്നെയും വേണം(ഇവിടെ ജോലി ഉണ്ടെങ്കിൽ).അന്നേ ളാഹ ചേട്ടന്റെ ഒപ്പം പൊയിരുന്നെങ്കി....!!!! ഇപ്പൊ കൊത്തി ക്കിളചു നാട്ടിൽ കൂടായിരുന്നു......പെണ്ണുബിള്ളേം കൊച്ചു മോനും കൂടെ ഉണ്ടായേനെ.....25 സെന്റെഗി 25 സെന്റ്‌...!!!

4 comments:

Unknown said...

:)

മനോഹര്‍ കെവി said...

hope you read my comments in the KPSukumaran blog,-- on congratulating Laha Gopalan.. I dont understand , why a person like KPS should congratulate him.
I am happy that the strike is over. I wish all the adivasis should get their legitimate land.... but how much.
Laha gopalan demand earlier was 5 acre for each advisasi.. What type of strike is this ? withut accepting the realities in Kerala, how people can demand such big ?

Sriletha Pillai said...

Its good that the strike is over.But I too wonder on the ratio .....What type of justice is this?And he says there will be strike in another 3 months!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വൈകിപ്പോയില്ലേ ... ഇനി അടുത്ത കയ്യേറ്റ സമരം വരുമ്പോള്‍ നോക്കാം ... ജാതിയും മതവും ഒന്നുമില്ലാത്ത രാജ്യമാണ് .. എന്തോ ഒരു വാക്കുണ്ടല്ലോ ..എന്തോന്നത് .. ഓ മതനിരപേക്ഷത ..അത് തന്നെ ..
പക്ഷെ ആനുകൂല്യങ്ങള്‍ പലതും ജാതിയും മതവും അടിസ്ഥാനമാക്കിയാണെന്ന് മാത്രം ..