ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Wednesday, 7 May 2014
കള്ളന്മാർ നാട് ഭരിച്ചാൽ ശു---മാർ വിധി പറയും.
മുല്ലപെരിയാർ കേരളം തോറ്റു - റുർക്കി IIT അടച്ചുപൂട്ടാൻ കൂടി കോടതിക്കു പറയാമായിരുന്നു.കള്ളന്മാർ നാട് ഭരിച്ചാൽ ശു---മാർ വിധി പറയും.
Tuesday, 6 May 2014
മതമില്ലാത്ത ജീവൻ തോറ്റു
ന്യുനപക്ഷ സ്ഥാപനങ്ങള്ക് വിദ്യഭ്യാസ അവകാശ നിയമം ബാധകമല്ല - സുപ്രിം കോടതി
"കോടതി ജയിച്ചു മതമില്ലാത്ത ജീവൻ തോറ്റു"
Subscribe to:
Comments (Atom)
