ഡല്‍ഹി കോമണ്‍വെല്‍ത്ത് വേദിയുടെ മെല്കൂര തകര്‍ന്നു നടപ്പാലം തകര്‍ന്നു. ടീംമുകള്‍ പിന്മാറുന്നു - വാര്‍ത്ത
മാടം കൂടി അറിഞ്ഞുകൊണ്ടാണോ നാടിനെ മനം കെടുത്തുന്ന ഈ കയ്യിട്ടുവാരല്‍ - കോമണ്‍വെല്‍ത്ത് സ്വിസ്സ് ബാന്കിലോട്ട് മാറ്റല്‍- നടന്നത് ??? ബോംബ് വച്ച് മനുഷ്യരെ ശാരിരികമായികൊല്ലുന്നത് മാത്രമല്ല തീവ്രവാതം110 കോടി മനുഷ്യരുടെ- നാടിന്റെയും - മാനംവിറ്റു തിന്നുന്നവരെയും തീവ്രവാദി ആയി തന്നെ വിചാരണ ചെയ്യണം. കോടതികള്‍ സ്വമേതയ കേസെടുക്കണം.
ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Friday, 24 September 2010
Sunday, 12 September 2010
ഏഷ്യനെറ്റ് ന്യൂസ് നിരോധിക്കണം
S.I യെ വെടിവച്ചുകൊന്ന മുജീബും ഭാര്യയും മരിച്ചനിലയില്‍ - വാര്‍ത്ത
മരിച്ച ആളുകളുടെ തലമുതല്‍ കാലുവരെ തുടര്‍ച്ചയായി വിഷ്വല്‍സ് കട്ടുന്നതാണോ മാധ്യമ പ്രവര്‍ത്തനം ?? ചോരയും വെടിയുണ്ട കയറിയ പാടും !!ഇവന്റെ ഒക്കെ വീട്ടില്‍ ആരെങ്കിലും മരിച്ചു കിടന്നാലും ഇങ്ങനെ ഫുള്‍ കവറേജ് കൊടുക്കുമോ ?? രണ്ടു പോലിസ്കാരും ഡിജിറ്റല്‍ കാമറയില്‍ എല്ലാം ഒപ്പി എടുക്കുന്നുണ്ടടായിരുന്നു.പോലീസില്‍ ബാന്‍ഡ് മാസ്റ്റര്‍ പോലെ ഡിജിറ്റല്‍ ക്യാമറ മാന്‍ പോസ്റ്റും ഉണ്ടോ ആവൊ?

Saturday, 11 September 2010
പോള്‍ നീരളിക്ക് ഒരു പിന്ഗാമി കേരളത്തില്‍
മകന്‍റെ ജാതകത്തില്‍ പിതാവിന് ദോഷമെന്ന് ജോത്സ്യന്‍ പറഞ്ഞത് കേട്ടു വെറും രണ്ടുമാസം പ്രായമായ കുഞ്ഞിനെ സ്വന്തം പിതാവ് കൊന്നു - വാര്‍ത്ത
ജോത്സ്യന്റെ പ്രവചനം 100% സത്യമായി - പിതാവിന് മാനഹാനി, ധനനഷ്ട്ടം, ജയില്‍വാസം - ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് - എന്റെ ദൈവമേ !!!!!!!!!!!!!
ജോത്സ്യന്റെ പ്രവചനം 100% സത്യമായി - പിതാവിന് മാനഹാനി, ധനനഷ്ട്ടം, ജയില്‍വാസം - ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് - എന്റെ ദൈവമേ !!!!!!!!!!!!!
Monday, 6 September 2010
കര്‍ത്താവിന്റെ പാത
കൈ വെട്ടിമാറ്റപ്പെട്ട പ്രഫസറെ സഭാ മാനേജ്‌മന്റ് ജോലിയിൽ നിന്നു പിരിച്ചുവിട്ടു- വാര്‍ത്ത.
യഹൂദർ പാലസ്തീനിൽ നിന്നും ആട്ടിയൊടിച്ച ഒരു ആശാരി ചെക്കൻ (ഇപ്പോൾ ദൊഹയിൽ അറബിയുടെ ആടിനെ നോക്കുന്നു) ആരെയൊ അടിക്കാൻ തന്റെ ചാട്ട എടുക്കുന്നു. പേടിക്കണ്ട തിരുമേനി.....ഓടിക്കോ.......
യഹൂദർ പാലസ്തീനിൽ നിന്നും ആട്ടിയൊടിച്ച ഒരു ആശാരി ചെക്കൻ (ഇപ്പോൾ ദൊഹയിൽ അറബിയുടെ ആടിനെ നോക്കുന്നു) ആരെയൊ അടിക്കാൻ തന്റെ ചാട്ട എടുക്കുന്നു. പേടിക്കണ്ട തിരുമേനി.....ഓടിക്കോ.......
Subscribe to:
Comments (Atom)