പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍കില്ലാത്തവര്‍ക്കും (50% മാത്രമാണേ അത് !) ഡോക്ടര്‍ ആകാന്‍ പഠിക്കാം - സുപ്രീം കോടതി വിധി (നമ്മുടെ തലവിധി).
ക്ഷുരകന്‍ ആകാന്‍ പോലും യോഗ്യത ഇല്ലാത്തവന്‍ തന്തക്ക് പണമുള്ളത് കൊണ്ടുമാത്രം ഡോക്ടര്‍ ആയാല്‍ അവരെ തിരിച്ചറിയാന്‍ അവര്‍ക്ക് കറുത്ത കോട്ടും ID cardum നല്‍കാനും കോടതി വിധിക്കണം. ജീവനില്‍ കൊതിയുള്ള പാവങ്ങളും ഇവിടെ ജീവിച്ചോട്ടെ സാറന്മാരെ.
ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Saturday, 9 October 2010
Monday, 4 October 2010
ഇതാണോ കുയുക്തിവാദം
മദര്‍ തെരേസയുടെ ചിന്തയും പ്രവര്‍ത്തനവും poverty യെ ഊട്ടി ഉറപ്പിക്കുന്നതയിരുന്നു. അവര്‍ പാവങ്ങളുടെ permanent മോചനതിനുപരി മരണ കിടക്കയില്‍ അല്ലെങ്ങില്‍ മരണം അടുത്തവര്‍ക്ക് താല്‍ക്കാലിക സഹായം മാത്രമാണ് തന്റെ പ്രശസ്തി ലക്ഷ്യമാക്കി നടത്തിയത്. ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അവര്‍ ഒന്നും ചെയ്തില്ല. ചേരികളില്‍ നിന്ന് കുറെ പേര്‍ക്ക് അല്പം ഭക്ഷണം നല്‍കിയാല്‍ ദാരിദ്ര്യം മാറില്ല. അവര്‍ നല്‍കുന്ന മരുന്നുകള്‍ അത്ര effective ഉം അല്ല - സനല്‍ ഇടമറുക് - കേരള ശബ്ദം ഫീച്ചര്‍ (ഇനിയും കുറെ പറഞ്ഞിട്ടുണ്ട് സ്കാന്‍ ചെയ്യാന്‍ സമയം കിട്ടിയില്ല)
ഇതിനാണോ സര്‍ ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ ചെള്ളിനു (എന്താ ? ചെള്ളല്ലേ?) കവതുകം എന്ന് പറയുന്നത് ?
ഇതിനാണോ സര്‍ ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ ചെള്ളിനു (എന്താ ? ചെള്ളല്ലേ?) കവതുകം എന്ന് പറയുന്നത് ?
Subscribe to:
Comments (Atom)
