

എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് തെളിവില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് - വാര്‍ത്ത
കര്‍ത്താവെ തോമസ് ഇപ്പോളും തോട്ടുവിശ്വാസി തന്നെ. തോമസിന് തെളിവുകിട്ടാന്‍ 3 നേരം എന്ഡോസല്ഫന് 1ml എങ്കിലും കുടിക്കാന്‍ അദ്ധേഹത്തിന്റെ വീട്ടുകാരത്തിയും കുട്ടികളും തയ്യാറാവണം. അയാള്‍ക്ക് സ്വയം കുടിച്ചു വിഷമാണെന്ന് ബോധ്യപ്പെടാന്‍ ദിവസം 1000 ലിറ്റര്‍ എങ്കിലും വേണ്ടിവരും ( വിഷജന്തുക്കള്‍ക്ക് പുറമേ നിന്ന് വിഷം ഏല്‍ക്കില്ല ).
ഓ.ടി - ഇങ്ങള് ദുബായ് കണ്ടിട്ടുണ്ട ???
ഇല്ല. കണ്ദിട്ടില്ല.
അപ്പൊ എന്താ ദുബായ് ഇല്ലേ ???

2 comments:
surely .. 1ml daily along with his break fast...
ഓ ...അതിയാന് വിഷമാണെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല .....പിന്നെ ഇനി ഒരു നാല് കൊല്ലം കഴിഞ്ഞല്ലേ തിരഞ്ഞെടുപ്പ് വരൂ ....അപ്പോള്‍ വരെ ആരെ പേടിക്കാന്‍ ...പിന്നെ ഇപ്പോള്‍ ആ കമ്പനി കാരെ പൊക്കി പറഞ്ഞാല്‍ വല്ല ചില്ലറയും തടയും ...പിന്നെ കേന്ദ്ര അണ്ണന് മാര്‍ പറയുന്നത് അപ്പടി കേട്ടാല്‍ കസേര തെരിക്കേം ഇല്ല ....തോമസ് കുട്ടി ആരാ മോന് ..
Post a Comment