പ്രവേശന പരീക്ഷയില്‍ മിനിമം മാര്കില്ലാത്തവര്ക്കും (50% മാത്രമാണേ അത് !) ഡോക്ടര്‍ ആകാന്‍ പഠിക്കാം - സുപ്രീം കോടതി വിധി (നമ്മുടെ തലവിധി).
ക്ഷുരകന് ആകാന്‍ പോലും യോഗ്യത ഇല്ലാത്തവന് തന്തക്ക് പണമുള്ളത് കൊണ്ടുമാത്രം ഡോക്ടര്‍ ആയാല്‍ അവരെ തിരിച്ചറിയാന്‍ അവര്‍ക്ക് കറുത്ത കോട്ടും ID cardum നല്‍കാനും കോടതി വിധിക്കണം. ജീവനില്‍ കൊതിയുള്ള പാവങ്ങളും ഇവിടെ ജീവിച്ചോട്ടെ സാറന്മാരെ.
ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Saturday, 9 October 2010
Subscribe to:
Post Comments (Atom)

1 comment:
പണത്തിനു മീതെ ...പരുന്തോ ..കാക്കയോ ....കോടതികളോ.....പറക്കില്ലാ എന്നല്ലേ മാഷേ ചൊല്ല് ....നമ്മുടെ ഗതി അല്ലാന്ടെന്നു പറയാനാ
Post a Comment