ഡല്‍ഹി കോമണ്‍വെല്‍ത്ത് വേദിയുടെ മെല്കൂര തകര്‍ന്നു നടപ്പാലം തകര്‍ന്നു. ടീംമുകള്‍ പിന്മാറുന്നു - വാര്‍ത്ത
മാടം കൂടി അറിഞ്ഞുകൊണ്ടാണോ നാടിനെ മനം കെടുത്തുന്ന ഈ കയ്യിട്ടുവാരല്‍ - കോമണ്‍വെല്‍ത്ത് സ്വിസ്സ് ബാന്കിലോട്ട് മാറ്റല്‍- നടന്നത് ??? ബോംബ് വച്ച് മനുഷ്യരെ ശാരിരികമായികൊല്ലുന്നത് മാത്രമല്ല തീവ്രവാതം110 കോടി മനുഷ്യരുടെ- നാടിന്റെയും - മാനംവിറ്റു തിന്നുന്നവരെയും തീവ്രവാദി ആയി തന്നെ വിചാരണ ചെയ്യണം. കോടതികള്‍ സ്വമേതയ കേസെടുക്കണം.
ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ് നീട്ടാൻ തയ്യറുള്ള നിന്നൊട് ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !
Friday, 24 September 2010
Subscribe to:
Post Comments (Atom)

2 comments:
well said.
'ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണകര്തക്കളെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്'.
ഒരു പക്ഷെ അതായിരിക്കും കാരണം.
എല്ലാവര്ക്കും എങ്ങിനെയെങ്കിലും സ്വന്തം കാര്യം നടക്കണം.
അതില്‍ അര്ഹ്ഹതയോ, നീതിയോ ഒന്നും നോക്കില്ല.
അതിനു വേണ്ടി രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി കൊടുത്തു കാര്യം നേടാന്‍ നോക്കുന്നു.
അങ്ങിനെയുള്ള ജനതയ്ക്ക് ഇതുപോലുള്ള രാഷ്ട്രീയക്കാരെ കിട്ടൂ.
ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ആ കൈ ഒന്ന് നക്കി നോക്കാത്തവര്‍ ഉണ്ടാവില്ല.
രാഷ്ട്രീയം അങ്ങിനെ തന്നെ ആയിരിക്കാം എല്ലായിടത്തും.
പക്ഷെ ഇവിടെ ചക്കരക്കുടം തന്നെ അടിച്ചു മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.
കഷ്ടം! എന്നല്ലാതെ എന്ത് പറയാന്‍.
Post a Comment